Home / Photos
Saniya Iyappan: സ്റ്റൈൽ എന്നാൽ ഇതാണ്... വനിത ഫോട്ടോഷൂട്ടിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ കാണാം
മലയാളം സിനിമയിൽ മാത്രം അഭിനയിക്കുകയും എന്നാൽ സൗത്തിൽ മുഴുവൻ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത താരമാണ് സാനിയ ഇയ്യപ്പൻ. മോളിവുഡിന്റെ ഗ്ലാമറസ് അഹങ്കാരമാണ് സാനിയ. ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കുന്ന താരത്തിന്റെ പുതിയ ലുക്കാണ് മലയാളികൾക്കിടയിൽ വൈറൽ. കാണാം കൂടുതൽ ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Vanitha Magazine Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ... മോളിവുഡ് സുന്ദരിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Vanitha Magazine Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷോട്ട് ആരാധകരെ ആകർഷിച്ചു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ വൈറലാണ് ചിത്രങ്ങൾ.
3/8
Photo Credit: Vanitha Magazine Instagram
Share
വനിത മേഗസിനുവേണ്ടി എടുത്ത ചിത്രണങ്ങളാണ് ഇവ. നടിയുടെ ഗ്ലാമറസ് ലുക്കിന് ലൈകും കമന്റും ഏറുകയാണ്. വനിതക്കുവേണ്ടി ബാസിൽ പൗലോ ആണ് ചിത്രങ്ങൾ പകർത്തിയത്.
4/8
Photo Credit: Vanitha Magazine Instagram
Share
മിനി സ്ക്രീനിൽ നിന്നും ബിഗ്ഗ് സ്ക്രീനിലേക്ക് വന്ന താരമാണ് സാനിയ. ചുരുങ്ങിയ സമയം കൊണ്ടുള്ള നടിയുടെ വളർച്ച ഏവരെയും ആകർഷിക്കും വിധമാണ്.
5/8
Photo Credit: Vanitha Magazine Instagram
Share
റിയാലിറ്റി ഷോയിൽ നിന്നാണ് താരം സിനിമയിൽ എത്തുന്നത്. മികച്ച ഡാൻസർ ആയിരുന്ന താരം ഡി4 ഡാൻസർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഷോ വിന്നർ കൂടെയാണ് സാനിയ.
6/8
Photo Credit: Saniya Iyappan Instagram
Share
ചൈൽഡ് ആർടിസ്റ്റ് ആയാണ് താരം സിനിമയിൽ തുടങ്ങിയതെങ്കിലും നടിയെ അടയാളപ്പെടുത്തിയ ചിത്രം ക്വീൻ ആണ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
7/8
Photo Credit: Saniya Iyappan Instagram
Share
വളരെ ചുരുക്കം സിനിമകളാണ് നടി ചെയ്തിരിക്കുന്നത്. നിവിൻ പോളി നായകനാവുന്ന സാറ്റർഡേ നൈറ്റ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
8/8
Photo Credit: Saniya Iyappan Instagram
Share
മോഡലിംഗിൽ സജീവമാണ് താരം. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് താരം.


Click it and Unblock the Notifications