Home / Photos
പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍
By Ashif N
പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Actress Saniya Iyappan Instagram
Share
വിഷു ദിനത്തില്‍ സൂപ്പര്‍ ചിത്രങ്ങളുമായി നടി സാനിയ ഇയ്യപ്പന്‍
2/18
Photo Credit: Actress Saniya Iyappan Instagram
Share
ബാല്യകാല സഖി, അപ്പോത്തിക്കിരി, എന്ന് നിന്റെ മൊയ്തീന്, ക്വീന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സാനിയ ഇയ്യപ്പന്‍ അഭിനയിച്ചിട്ടുണ്ട്.
3/18
Photo Credit: Actress Saniya Iyappan Instagram
Share
മഴവില്‍ മനോരയിലെ ഡി4 ഡാന്‍സ് എന്ന ഷോയില്‍ തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പന്‍
4/18
Photo Credit: Actress Saniya Iyappan Instagram
Share
ഏത് വസ്ത്രങ്ങളും ചേരും സാനിയക്ക്
5/18
Photo Credit: Actress Saniya Iyappan Instagram
Share
മഞ്ഞുമലയില്‍ കൊടും തണുപ്പില്‍ നടി സാനിയ ഇയ്യപ്പന്‍
6/18
Photo Credit: Actress Saniya Iyappan Instagram
Share
പ്രയാഗ മാര്ട്ടിന് ആണെന്ന് സംശയിച്ചാലും തെറ്റുപറയില്ല
7/18
Photo Credit: Actress Saniya Iyappan Instagram
Share
സാനിയ ഇയ്യപ്പന്‍ ഹിമാചല്‍ പ്രദേശിലെ യാത്രയ്ക്കിടെ
8/18
Photo Credit: Actress Saniya Iyappan Instagram
Share
ഹിമാചല്‍ പ്രദേശിലെ കുട്ലയിലെ മഞ്ഞുമലകള്‍ താണ്ടിയ സാനിയ സുന്ദരമായ അനുഭവങ്ങള്‍ വിവരിച്ചിരുന്നു
9/18
Photo Credit: Actress Saniya Iyappan Instagram
Share
സാരിയില്‍ വേറിട്ട ലുക്കിലാണ് സാനിയ.

Click it and Unblock the Notifications