Home / Photos
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ
By Rakhi
Actress Saniya Iyyappan's new photos goe viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
'യഥാർത്ഥ സന്തോഷം
നമ്മൾ സ്വയം സന്തോഷിക്കുമ്പോഴാണ്' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ
3/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
യാമിയാണ് ചിത്രം പകർത്തിയിരിക്കുന്നത്
4/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി കഴിഞ്ഞു
5/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ബോൾഡ്, ബ്യൂട്ടിഫുൾ, ഹോട്ട് എന്നിങ്ങനെയുള്ള കമന്റുകളാണ് പലരും കുറിച്ചിരിക്കുന്നത്.
6/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സാനിയ
7/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
തന്റെ യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും താരം പങ്കുവെയ്ക്കാറുണ്ട്
8/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിൽ എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ
9/10
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ക്വീൻ ആയിരുന്നു ആദ്യ ചിത്രം

Click it and Unblock the Notifications