Home / Photos
'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ
By Rakhi
'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ചെറി ബോംബ് എന്ന കാപ്ഷനോടെയാണഅ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
2/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സാനിയ ഇയ്യപ്പൻ
3/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
നർത്തികയായ താരം നിരവധി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്
4/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
പെട്ടെന്ന് ചിത്രങ്ങൾ വൈറാലകാറുമുണ്ട്
5/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
പലപ്പോഴും സാനിയയുടെ പുതിയ ലുക്കുകളാണ് ഞെട്ടിക്കാറുണ്ട്
6/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
നാടൻ, മോഡേൺ വസ്ത്രങ്ങൾ താരത്തിന് ഒരുപോലെ ഇണങ്ങും
7/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്
8/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഒരു റോസ് ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്
9/19
Photo Credit: https://www.instagram.com/_saniya_iyappan_/
Share
യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

Click it and Unblock the Notifications