Home / Photos
ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
By Ajmal MK
ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം സനൂഷ സന്തോഷ്
2/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു
3/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
നിരവധി പേരാണ് ചിത്രത്തിന് മികച്ച രീതിയിലുള്ള കമന്റുകള്‍ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
4/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ഹണി ഹമീദിനെ ടാഗ് ചെയ്തുകൊണ്ടാണ് സനൂഷ പുത്തൻചിത്രങ്ങൾ പങ്കിട്ടത്.
5/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
അല്ല ബായു, മൈ ഹ്യൂമൻ, എന്നെന്നും ഒരുമിച്ച്, തുടങ്ങി നിരവധി ഹാഷ് ടാഗുകളും സനൂഷ ഈ ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്
6/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ബാലതാരമായാണ് സനൂഷ സിനിമയിലെത്തുന്നത്. 1998 ൽ പുറത്ത് ഇറങ്ങിയ കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ അഭിനയിച്ചു
7/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ കാഴ്ചയിലുള്പ്പടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു
8/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകനിലൂടെയാണ് നായികയായി മാറുന്നത്.
9/13
Photo Credit: https://www.instagram.com/sanusha_sanuuu/
Share
മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പടെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications