Home / Photos
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം
By Athira Sh
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: sanusha instagram
Share
പുതിയ പുഞ്ചിരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റ ഗ്രാമിൽ പങ്കിട്ടിരിക്കുന്നത്
2/10
Photo Credit: sanusha instagram
Share
മലയാളികളുടെ പ്രിയ താരമാണ് സനുഷ സന്തോഷ്
3/10
Photo Credit: sanusha instagram
Share
ബാലതരമായി മലയാള സിനിമയിൽ എത്തിയ സനുഷയുടെ ജീവിതം അടിമുടി മാറുകയായിരുന്നു
4/10
Photo Credit: sanusha instagram
Share
സിനിമയെ സ്നേഹിക്കുന്ന കാണികൾക്ക് മുന്നിൽ സനുഷ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചു
5/10
Photo Credit: sanusha instagram
Share
'നാളൈ നമതെ' എന്ന തമിഴ് ചലച്ചിത്രത്തിലൂടെ നായികയായി തുടക്കം
6/10
Photo Credit: sanusha instagram
Share
ഇന്ന് മലയാളികൾ കൂടുതൽ ചർച്ച ചെയ്യുന്ന നടികളിൽ ഒരാളാണ് സനുഷ
7/10
Photo Credit: sanusha instagram
Share
കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിൽ 100 നാവാണ് ഇന്നും പ്രേക്ഷകർക്ക്
8/10
Photo Credit: sanusha instagram
Share
ചിരിയാണ് സനുഷയുടെ പ്രത്യേകതയെന്ന് പറയാം
9/10
Photo Credit: sanusha instagram
Share
ദിലീപ് നായകനായി വേഷമിട്ട മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്


Click it and Unblock the Notifications