Home / Photos
ഇനി കുറച്ച് കാലത്തേക്ക് ഇങ്ങനെയുളള ഫോട്ടോസ് ഇല്ല; സനുഷയുടെ മുന്നറിയിപ്പ് ഇതാ
By Athira Sh
ഇനി കുറച്ച് കാലത്തേക്ക് ഇങ്ങനെയുളള ഫോട്ടോസ് ഇല്ല; സനുഷയുടെ മുന്നറിയിപ്പ് ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Share
സാരി ലുക്കിൽ തിളങ്ങി സനുഷ
2/10
Share
കുറച്ച് നാളത്തേയ്ക്ക് ഇനി സാരി ചിത്രങ്ങൾ ഇല്ലെന്ന് സനുഷ
3/10
Share
ഈ ചിരിയിൽ ആണ് ആരാധകരെ സനുഷ കീഴടക്കുന്നത്
4/10
Share
വിഷു ദിന ചിത്രങ്ങളായിരുന്നു ഇത്
5/10
Share
പച്ച നിറത്തിനോട് ചേർന്ന് നിൽക്കുന്ന സാരിയാണ് സനുഷ അണിഞ്ഞിരിക്കുന്നത്
6/10
Share
ഇൻസ്റ്റ ഗ്രാമിൽ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
7/10
Share
മലയാളികളുടെ പ്രിയ താരമാണ് സനുഷ സന്തോഷ്
8/10
Share
വേറിട്ട കഥാപാത്രങ്ങളുമായാണ് എന്നും ആരാധകർക്ക് മുന്നിൽ സനുഷ എത്തുന്നത്
9/10
Share
കാഴ്ച എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളെ താരം കീഴടക്കിയിരുന്നു


Click it and Unblock the Notifications