Home / Photos
ചിരിച്ചുല്ലസിച്ച് പ്രിയതാരം സനൂഷ: ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
ചിരിച്ചുല്ലസിച്ച് പ്രിയതാരം സനൂഷ: ചിത്രം ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സനൂഷ
2/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ചിരിച്ചുല്ലസിച്ച് പ്രിയതാരം സനൂഷ: ചിത്രം ഏറ്റെടുത്ത് ആരാധകര്‍
3/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സനൂഷ
4/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
5/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സനൂഷ
6/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് ആണ് ആദ്യ ചിത്രം
7/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
പിന്നീട് മലയാളത്തിലും തമിഴിലും ബാലതാരമായി നിറഞ്ഞ് നിൽക്കുകയായിരുന്നു.
8/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
മമ്മൂട്ടി ചിത്രമായ കാഴ്ചയിലും ശ്രദ്ധേയമായ ചിത്രം പങ്കുവെച്ചു
9/10
Photo Credit: https://www.instagram.com/sanusha_sanuuu/
Share
ദിലീപ് ചിത്രമായ മിസ്റ്റർ മരുമകനിലൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

Click it and Unblock the Notifications