Home / Photos
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
By Jithin TP
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയു
2/17
Photo Credit: Instagram
Share
സിനിമ സീരിയല്‍ രംഗത്ത് സജീവം
3/17
Photo Credit: Instagram
Share
ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍
4/17
Photo Credit: Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുണ്ട് സരയുവിന്
5/17
Photo Credit: Instagram
Share
ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
6/17
Photo Credit: Instagram
Share
മലയാളിത്തം മാറാത്ത നടിയെന്നാണ് പലരും സരയുവിനെ വിശേഷിപ്പിക്കുന്നത്
7/17
Photo Credit: Instagram
Share
വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു.
8/17
Photo Credit: Instagram
Share
തുടര്‍ന്ന് കപ്പല്‍ മുതലാളി എന്ന സിനിമയില്‍ ആദ്യമാി നായികയായി
9/17
Photo Credit: Instagram
Share
ചേകവര്‍, ഫോര്‍ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകള്‍.


Click it and Unblock the Notifications