bredcrumb

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ

By Jithin TP
| Published: Tuesday, April 12, 2022, 23:08 [IST]
ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
1/10

2/10
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയു

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
3/10
മലയാളിത്തം മാറാത്ത നടിയെന്നാണ് പലരും സരയുവിനെ വിശേഷിപ്പിക്കുന്നത്

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
4/10
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുണ്ട് സരയുവിന്

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
5/10
ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
6/10
വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു.

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
7/10
നിരവധി ടെലിവിഷന്‍ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്.

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
8/10
പച്ച എന്ന പേരില്‍ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു.

ദേ വിഷു ഇങ്ങെത്തി... നാടന്‍ സുന്ദരിയായി സരയൂ
9/10
ചേകവര്‍, ഫോര്‍ ഫ്രണ്ട്‌സ് കന്യാകുമാരി എക്‌സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്‍, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X