Home / Photos
Shaalin Zoya: ഗ്ലാമറസ് ലുക്കില്‍ കടലോളങ്ങളെ തഴുകി ഷാലിൻ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
By Roshily Roy
ബാലതാരമായി വന്നു മലയാളത്തിൽ വളർന്നു വന്ന നടിയാണ് ഷാലിൻ സോയ. യാത്രകളെ കൂടുൽ ഇഷ്ടപെടുന്ന താരം ജീവിതം ആഘോഷിക്കണം എന്ന പോളിസിയാണ് ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ അതീവ സുന്ദരിയായും ഒപ്പം ഗ്ലാമർ ലുക്കിലും വന്നിരിക്കുന്ന ഷാലിന്‍ സോയയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Shaalin Zoya Instagram
Share
കണ്ണെടുക്കാൻ തോന്നുന്നില്ല, ഓറഞ്ചിൽ ഗ്ലാമറസായി ഷാലിൻ സോയ.. വൈറല്‍ ഫോട്ടോഷൂട്ട് കാണാം
2/7
Photo Credit: Shaalin Zoya Instagram
Share
ഓറഞ്ച് കളർ സാരിയിൽ കടൽ തിരത്ത് സിംപിൾ ആൻഡ് ഗ്ലാമർ ലുക്കിൽ ഷാലിന്‍ സോയ. ഫോട്ടോഗ്രാഫർ വിഷ്ണു രാജനാണ് ഷാലിന്‍ സോയയുടെ പുത്തൻ ചിത്രം ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
3/7
Photo Credit: Shaalin Zoya Instagram
Share
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഷാലിൻ സോയ. സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിരിക്കയാണ് താരം.
4/7
Photo Credit: Shaalin Zoya Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഷാലിന്‍. വളരെ പെട്ടെന്നായിരുന്നു ഷാലിന്‍ സോയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഷാലിന്‍ സോയ.
5/7
Photo Credit: Shaalin Zoya Instagram
Share
ടെലിവിഷൻ രംഗത്ത് നിന്നാണ് നടി സിനിമയിലേക്ക് വരുന്നത്. ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ നടി മലയാള സിനിമയിൽ ചെയ്തു കഴിഞ്ഞു.
6/7
Photo Credit: Shaalin Zoya Instagram
Share
അഭിനയത്രി, ഡാൻസർ, അവതാരിക തുടങ്ങിയ മേഖലകളിൽ സജീവമാണ് താരം. ഇതിനെല്ലാം പുറമെ നടി സംവിധാനത്തിലും സജീവമാണ്. ഒപ്പം അനവധി യാത്രകളും ചെയ്യാറുണ്ട് താരം.
7/7
Photo Credit: Shaalin Zoya Instagram
Share
അടിപൊളി മേക്കോവറിൽ സൂപ്പർ ഹോട്ട് ലുക്കിൽ ഷാലിന്‍ സോയ. ഷാലിന്‍ സോയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം. താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.


Click it and Unblock the Notifications