Home / Photos
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: instagram- Shaalin Zoya
Share
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
2/20
Photo Credit: instagram- Shaalin Zoya
Share
നടി ശാലിൻ സോയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
3/20
Photo Credit: instagram- Shaalin Zoya
Share
ബാത്ത് ടബ്ബിൽ നിന്നുളള ചിത്രങ്ങളാണ് വൈറലാകുന്നത്
4/20
Photo Credit: instagram- Shaalin Zoya
Share
ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
5/20
Photo Credit: instagram- Shaalin Zoya
Share
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്
6/20
Photo Credit: instagram- Shaalin Zoya
Share
സിനിമാ-ടെലിവിഷൻ താരമെന്ന നിലയിൽ ശ്രദ്ധേയയാണ് ശാലിൻ സോയ
7/20
Photo Credit: instagram- Shaalin Zoya
Share
2004ൽ ആണ് ബാലതാരമായി ശാലിൻ സിനിമയിലേക്ക് എത്തുന്നത്
8/20
Photo Credit: instagram- Shaalin Zoya
Share
ക്വട്ടേഷൻ എന്ന ചിത്രമായിരുന്നു ആദ്യത്തെ ചിത്രം
9/20
Photo Credit: instagram- Shaalin Zoya
Share
പത്തോളം സിനിമകളിൽ ശാലിൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്


Click it and Unblock the Notifications