Home / Photos
ശാലിന്...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
ശാലിന്...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Shalin Zoyz Instagram Page
Share
ശാലിന്...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
2/12
Photo Credit: Shalin Zoyz Instagram Page
Share
ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിൻ സോയ.
3/12
Photo Credit: Shalin Zoyz Instagram Page
Share
സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
4/12
Photo Credit: Shalin Zoyz Instagram Page
Share
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്.
5/12
Photo Credit: Shalin Zoyz Instagram Page
Share
അടുത്തിടെ ശരീരഭാരം കുറച്ച് പുതിയ മേക്ക് ഓവർ തന്നെ താരം നടത്തിയിരുന്നു.
6/12
Photo Credit: Shalin Zoyz Instagram Page
Share
13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത്.
7/12
Photo Credit: Shalin Zoyz Instagram Page
Share
ഇപ്പോഴിതാ സാരിയിൽ മിന്നിത്തിളങ്ങുന്ന ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം
8/12
Photo Credit: Shalin Zoyz Instagram Page
Share
പുതിയ ചിത്രങ്ങൾ അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്
9/12
Photo Credit: Shalin Zoyz Instagram Page
Share
ഓരോ ദിവസം കഴിയുമ്പോഴും ശാലിൻ ചെറുപ്പമാകുകയാണെന്നും ആരാധകർ പറയുന്നു

Click it and Unblock the Notifications