Home / Photos
എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്ന, കലക്കിയെന്ന് ആരാധകര്‍
By Jithin TP
എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്ന, കലക്കിയെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷഫ്ന
2/13
Photo Credit: Instagram
Share
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയിലൂടെ തുടക്കം
3/13
Photo Credit: Instagram
Share
പ്രണയവര്‍ണങ്ങള്‍, പുലര്‍വെട്ടം എന്നീ സിനിമകളില്‍ അഭിനയിച്ചു
4/13
Photo Credit: Instagram
Share
ഇടവേളയ്ക്ക് ശേഷം കഥപറയുമ്പോള്‍ സിനിമയിലൂടെ തിരിച്ചുവരവ്
5/13
Photo Credit: Instagram
Share
പ്ലസ് ടു സിനിമയില്‍ നായികയായി
6/13
Photo Credit: Instagram
Share
ആഗതന്, ഇന്ത്യന്‍ പ്രണയകഥ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷം
7/13
Photo Credit: Instagram
Share
നിലവില്‍ മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഷഫ്ന
8/13
Photo Credit: Instagram
Share
ആദ്യ ടെലിവിഷന്‍ പരമ്പരയായ സുന്ദരിയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.
9/13
Photo Credit: Instagram
Share
ബാലതാരമായാണ് അഭിനയരംഗത്തേക്ക് ഷഫ്ന എത്തിയത്


Click it and Unblock the Notifications