bredcrumb

ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ

By Swaroop TK
| Published: Saturday, March 5, 2022, 13:18 [IST]
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
1/11
ഹോളിവുഡ് നടിമാരുടെ ലുക്കുണ്ടെന്നും ചില ആരാധകർ പറയുന്നു.
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
2/11
ഓട്ടോഗ്രാഫ്​ എന്ന സീരിയലിൽ ദീപാറാണി എന്ന വില്ലത്തി റോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഷാലിനെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
3/11
താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്. 
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
4/11
ഇപ്പോഴിതാ, ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ആളാകെ മാറിപ്പോയല്ലോ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്.
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
5/11
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
6/11
 13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത്. 

ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
7/11
അടുത്തിടെ ശരീരഭാരം കുറച്ച് പുതിയ മേക്ക് ഓവർ തന്നെ താരം നടത്തിയിരുന്നു.
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
8/11
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്.
ഹോളിവുഡ് താരങ്ങൾ മാറി നിൽക്കും, ഷാലിൻ എന്തൊരു ലുക്കാണ് കാണാൻ: വൈറൽ ചിത്രങ്ങൾ
9/11
സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X