Home / Photos
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Actress Shamili Instagram
Share
മലയാളികള്‍ മറക്കാത്ത താര സഹോദരിമാര്‍
2/14
Photo Credit: Actress Shamili Instagram
Share
മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ കൂടുതല്‍ തിളക്കത്തോടെയാണ് ശാലിനി പുതിയ ചിത്രത്തില്‍.
3/14
Photo Credit: Actress Shamili Instagram
Share
ശാലിനിക്കൊപ്പമുള്ള ദീപാവലി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശാമിലി.
4/14
Photo Credit: Actress Shamili Instagram
Share
ശാലിനിയും അനിയത്തി ശാമിലിയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത താരങ്ങളാണ്.
5/14
Photo Credit: Actress Shamili Instagram
Share
ഇത്രയേറെ മലയാളികള്‍ ഇഷ്ടപ്പെട്ട ബാലതാരങ്ങള്‍ വേറെയുണ്ടോ എന്നുതന്നെ സംശയമാണ്.
6/14
Photo Credit: Actress Shamili Instagram
Share
മാമാട്ടിക്കുട്ടി, മാളൂട്ടി എന്നീ കഥാപാത്രങ്ങള്‍ എക്കാലത്തും സ്മരിക്കുന്നതാണ്.
7/14
Photo Credit: Actress Shamili Instagram
Share
വീണ്ടും അഭിനയ രംഗത്തെത്തുമോ എന്നാണ് ശാലിനിയോട് ആരാധകരുടെ ചോദ്യം.
8/14
Photo Credit: Actress Shamili Instagram
Share
നടന് അജിത്ത് ആണ് ശാലിനിയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ശാലിനി സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്.
9/14
Photo Credit: Actress Shamili Instagram
Share
ശാലിനി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ശാലിനിയുടെ വിശേഷങ്ങള്‍ ശാമിലിയിലൂടെയാണ് ആരാധകര്‍ അറിയാറ്.


Click it and Unblock the Notifications