Home / Photos
പ്രായം തോറ്റുപോകുന്ന അഴക്: സാരിയില്‍ തിളങ്ങി ശാലുമേനോന്
By Ajmal MK
പ്രായം തോറ്റുപോകുന്ന അഴക്: സാരിയില്‍ തിളങ്ങി ശാലുമേനോന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/shalu__menon/
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലുമേനോന്
2/9
Photo Credit: https://www.instagram.com/shalu__menon/
Share
പ്രായം തോറ്റുപോകുന്ന അഴക്: സാരിയില്‍ തിളങ്ങി ശാലുമേനോന്
3/9
Photo Credit: https://www.instagram.com/shalu__menon/
Share
സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
4/9
Photo Credit: https://www.instagram.com/shalu__menon/
Share
ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്
5/9
Photo Credit: https://www.instagram.com/shalu__menon/
Share
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശാലു മേനോന്.
6/9
Photo Credit: https://www.instagram.com/shalu__menon/
Share
ഇടയ്ക്ക് വിവാദങ്ങളിലും താരം കുടുങ്ങിയിരുന്നു
7/9
Photo Credit: https://www.instagram.com/shalu__menon/
Share
പിന്നീട് അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു താരം.
8/9
Photo Credit: https://www.instagram.com/shalu__menon/
Share
1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ ശാലു മേനോന് വെള്ളിത്തിരയിലേക്ക് എത്തിയത്
9/9
Photo Credit: https://www.instagram.com/shalu__menon/
Share
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി കാഥാപാത്രങ്ങളെയാണ് ആരാധകർക്ക് താരം സമ്മാനിച്ചു

Click it and Unblock the Notifications