Home / Photos
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
By Jithin TP
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Instagram
Share
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ഷംന കാസിം
2/19
Photo Credit: Instagram
Share
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ഷംന കാസിം
3/19
Photo Credit: Instagram
Share
ഇപ്പോഴിതാ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം
4/19
Photo Credit: Instagram
Share
ബിസിനസ് കണ്‍സള്‍ട്ടന്റും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ പ്രതിശ്രുത വരന്
5/19
Photo Credit: Instagram
Share
ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്
6/19
Photo Credit: Instagram
Share
കുടുംബങ്ങളുടെ അനുഗ്രഹത്തോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു എന്നാണ് ഷംന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
7/19
Photo Credit: Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷംന
8/19
Photo Credit: Instagram
Share
അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ്
9/19
Photo Credit: Instagram
Share
മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷംന തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വേഷമിട്ടു


Click it and Unblock the Notifications