Home / Photos
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോകൾ
By Jithin TP
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Shamna Kasim
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. നായികയായും സഹനടിയായും ഷംന കാസിം നിരവധി ചിത്രങ്ങളില്‍ തിളങ്ങി
2/16
Photo Credit: Instagram Shamna Kasim
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുണ്ട് ഷംനയ്ക്ക്. നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് ഷംന കാസിം.
3/16
Photo Credit: Instagram Shamna Kasim
Share
സ്റ്റേജ് ഷോകളില്‍ സ്ഥിര സാന്നിധ്യമാണ് ഷംന കാസിം. നിരവധി പരസ്യ ചിത്രങ്ങളിലും തിളങ്ങി
4/16
Photo Credit: Instagram Shamna Kasim
Share
2004 ല്‍ എന്നിട്ടും ചിത്രത്തിലൂടെ ആണ് സിനിമയിലെത്തുന്നത്. പിന്നീട് നായികയായും സഹനടിയായും മലയാളത്തില്‍ സജീവമായി.
5/16
Photo Credit: Instagram Shamna Kasim
Share
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു.
6/16
Photo Credit: Instagram Shamna Kasim
Share
റീമേക്ക് ചെയ്ത ചട്ടക്കാരി എന്ന സിനിമയില്‍ അഭിനയിച്ചു. ഇതിലെ കേന്ദ്രകഥാപാത്രമായ ജൂലി എന്ന വേഷം ശ്രദ്ധിക്കപ്പെട്ടു
7/16
Photo Credit: Instagram Shamna Kasim
Share
പിന്നീട് ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. അന്യഭാഷയില്‍ തിരക്കുള്ള നടിയായി ഷംന കാസിം മാറി.
8/16
Photo Credit: Instagram Shamna Kasim
Share
മോഡല്‍ രംഗത്തും തിളങ്ങിയിട്ടുണ്ട് താരം. ടെലിവിഷന്‍ ഷോകളില്‍ ജഡ്ജായി ഷംന എത്താറുണ്ട്.
9/16
Photo Credit: Instagram Shamna Kasim
Share
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.


Click it and Unblock the Notifications