Home / Photos
പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം
By Jithin TP
പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram Shamna Kasim
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. നായികയായും സഹനടിയായും ഷംന കാസിം നിരവധി ചിത്രങ്ങള്‍ തിളങ്ങി
2/14
Photo Credit: Instagram Shamna Kasim
Share
അടുത്തിടെയാണ് താരം വിവാഹിതയാകാന്‍ പോകുന്നു എന്ന കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിവാഹക്കാര്യം അറിയിച്ചത്.
3/14
Photo Credit: Instagram Shamna Kasim
Share
ബിസിനസ് കണ്‍സള്‍ട്ടന്റും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ പ്രതിശ്രുത വരന്. ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഷംന വിവാഹക്കാര്യം പുറത്തുവിട്ടത്
4/14
Photo Credit: Instagram Shamna Kasim
Share
കുടുംബങ്ങളുടെ അനുഗ്രഹത്തോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു എന്നാണ് ഷംന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് ഷംന കാസിം ആരാധകരെ അറിയിച്ചിരിക്കുകയാണ്
5/14
Photo Credit: Instagram Shamna Kasim
Share
ഇതിന്റെ ചിത്രങ്ങള്‍ ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ യാത്രയിലുടനീളം എന്നെ പിന്തുണയ്ക്കുന്ന എന്റെ കുടുംബമാണ് എന്റെ ശക്തി- അവരുടെ അനുഗ്രഹമില്ലാതെ അത് ഒരിക്കലും പൂര്‍ത്തിയാകില്ല എന്നാണ് ചിത്രങ്ങള്‍ക്ക് ഷംന നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍
6/14
Photo Credit: Instagram Shamna Kasim
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുണ്ട് ഷംനയ്ക്ക്. നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാ് ഷംന കാസിം. സ്റ്റേജ് ഷോകളില്‍ സ്ഥിര സാന്നിധ്യമാണ്
7/14
Photo Credit: Instagram Shamna Kasim
Share
2004 ല്‍ എന്നിട്ടും ചിത്രത്തിലൂടെ ആണ് സിനിമയിലെത്തുന്നത്. പിന്നീട് നായികയായും സഹനടിയായും മലയാളത്തില്‍ സജീവമായി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു
8/14
Photo Credit: Instagram Shamna Kasim
Share
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. റീമേക്ക് ചെയ്ത ചട്ടക്കാരി എന്ന സിനിമയില്‍ അഭിനയിച്ചു. ഇതിലെ കേന്ദ്രകഥാപാത്രമായ ജൂലി എന്ന വേഷം ശ്രദ്ധിക്കപ്പെട്ടു
9/14
Photo Credit: Instagram Shamna Kasim
Share
പിന്നീട് ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. അന്യഭാഷയില്‍ തിരക്കുള്ള നടിയായി ഷംന കാസിം മാറി. മോഡല്‍ രംഗത്തും തിളങ്ങിയിട്ടുണ്ട് താരം


Click it and Unblock the Notifications