Home / Photos
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍
By Jithin TP
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram
Share
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ഷംന കാസിം
2/17
Photo Credit: Instagram
Share
അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ്
3/17
Photo Credit: Instagram
Share
പൂര്‍ണ്ണ എന്ന പേര് ഷംന പിന്നീട് സ്വീകരിച്ചിരുന്നു
4/17
Photo Credit: Instagram
Share
ഷംന പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുമുണ്ട്.
5/17
Photo Credit: Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷംന
6/17
Photo Credit: Instagram
Share
മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷംന തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വേഷമിട്ടു
7/17
Photo Credit: Instagram
Share
2004 ല്‍ എന്നിട്ടും എന്ന മലയാളചിത്രത്തില്‍ നായികയായി
8/17
Photo Credit: Instagram
Share
പിന്നീട് ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു
9/17
Photo Credit: Instagram
Share
കേന്ദ്രകഥാപാത്രമായ ജൂലിയായിട്ടായിരുന്നു ഷംന ചട്ടക്കാരിയില്‍ എത്തിയത്


Click it and Unblock the Notifications