Home / Photos
ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Swaroop TK
ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: shamna kasim insta page
Share
ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/10
Photo Credit: shamna kasim insta page
Share
എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരം മലയാളത്തെ കൂടുതല്‍ ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങളിലാണ് സജീവമായിരിക്കുന്നത്
3/10
Photo Credit: shamna kasim insta page
Share
ഇപ്പോള്‍ സാരിയില്‍ അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
4/10
Photo Credit: shamna kasim insta page
Share
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭാവി വരൻ.
5/10
Photo Credit: shamna kasim insta page
Share
ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.
6/10
Photo Credit: shamna kasim insta page
Share
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
7/10
Photo Credit: shamna kasim insta page
Share
അടുത്തിടെ ഷംന വിവാഹിതയാകാൻ ഒരുങ്ങുന്ന വിവരം അറിയിച്ചിരുന്നു. താരത്തിന്റെ മാല കെട്ടൽ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
8/10
Photo Credit: shamna kasim insta page
Share
ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ സിനിമകൾ ചെയ്യാറുണ്ട് താരം. നായികയായും സഹ നായികയായും താരം പ്രത്യക്ഷപെടാറുണ്ട്.
9/10
Photo Credit: shamna kasim insta page
Share
സൗത്തിലെ തിരക്കുള്ള നായികയാണ് ഷംന കാസിം. മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം തമിഴിലും തെലുങ്കിലും സജീവമാണ്. അനവധി ഹിറ്റ് സിനിമകൾ നടി തെലുങ്കിൽ നേടിയിട്ടുണ്ട്.


Click it and Unblock the Notifications