Home / Photos
സ്റ്റൈലിഷ് മേക്കോവറിൽ ഷംന കാസിം... പുതിയ സിനിമയിലെ ലുക്കാണോ എന്ന് ആരാധകർ
സൗത്തിലെ സൂപ്പർ നായികമാരുടെ ലിസ്റ്റിൽപ്പെടുന്ന നടിയാണ് ഷംന കാസിം. അഭിനയത്തിലും നൃത്തത്തിലും സജീവമായ താരം തെന്നിന്ത്യയിൽ മുന്നിൽ നിൽക്കുന്ന നടിയാണ്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഹിറ്റായിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Shamna Kasim Instagram
Share
ചുരുണ്ട മുടിയും സ്റ്റൈലിഷ് ലുക്കും... പുത്തൻ ലുക്കിന് പിന്നിൽ എന്തു? ആരാധകരെ ആകർഷിച്ച ഷംന കാസിമിന്റെ പുതിയ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Shamna Kasim Instagram
Share
ഡാർക്ക് കളർ ഷോർട്ട് ഡ്രെസ്സിൽ അതീവ സുന്ദരിയാണ് നടി ഷംന കാസിം. നടിയുടെ പുത്തൻ മേക്കോവർ ആരാധകർ വല്ലാതെ ആകർഷിച്ചിരിക്കയാണ്.
3/8
Photo Credit: Shamna Kasim Instagram
Share
ശരിക്കും ചെറിയ കുട്ടിയെപ്പോലെ ഉണ്ട് എന്നാണ് ആരാധകരുടെ പക്ഷം. പുതിയ സിനിമയിലെ ലുക്കാണോ ഇത് എന്നും ചോദിക്കുന്നുണ്ട്. താരം ഹെയർ സ്റ്റൈൽ മാറ്റിയത് സൗത്തിൽ വലിയ ചർച്ചയക്കുന്നുണ്ട്.
4/8
Photo Credit: Shamna Kasim Instagram
Share
സൗത്തിലെ സൂപ്പർ നായികയാണ് ഷംന. ഒരേ സമയം നായികയായും സഹനടിയായും തിളങ്ങാറുണ്ട് താരം.
5/8
Photo Credit: Shamna Kasim Instagram
Share
മലയാളികൾക്ക് പ്രിയങ്കരിയായ താരം തമിഴിലും തെലുങ്കിലും സജീവമാണ്. ടോളിവുഡിൽ നടിയുടെ പേരിൽ അനവധി ഹിറ്റ് സിനിമകൾ ഉണ്ട്.
6/8
Photo Credit: Shamna Kasim Instagram
Share
മോഡേൺ-നാടൻ വേഷങ്ങളിൽ മോഡലിംഗിലും അഭിനയത്തിലും തിളങ്ങാറുണ്ട് നടി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.
7/8
Photo Credit: Shamna Kasim Instagram
Share
രണ്ടു പേരുകളിൽ സൗത്തിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. തുടക്കകാലത്ത് പൂർണ എന്ന പേരിലും താരം അറിയപ്പെട്ടിരുന്നു. പിന്നീട് ഈ രണ്ടു പേരുകളിലും നടി അറിയപ്പെടാൻ തുടങ്ങി.
8/8
Photo Credit: Shamna Kasim Instagram
Share
നൃത്തത്തിൽ സജീവമാണ് നടി. പ്രൊഫഷണൽ ഡാൻസർ ആയ താരം സ്റ്റേജ് ഷോകളിൽ തിളങ്ങാറുണ്ട്. നടിയുടെ ഡാൻസ് വീഡിയോകൾക്ക് ആരാധകരേറെയാണ്.


Click it and Unblock the Notifications