Home / Photos
നടി ശീലു എബ്രഹാമിന്റെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷം; ആഘോഷമാക്കി താരം... ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actress Sheelu Abraham FB
Share
കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് ശീലു എബ്രഹാം. താരത്തിന്റെ 17ാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞദിവസം. തുടര്‍ന്ന് വായിക്കാം...
2/11
Photo Credit: Actress Sheelu Abraham FB
Share
വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു സിനിമയിലെത്തിയത്. 2013ലായിരുന്നു ഇത്.
3/11
Photo Credit: Actress Sheelu Abraham FB
Share
പൊന്‍മാണിക്കവേല്‍ ആണ് ശീലുവിന്റെ ഏറ്റവും പുതിയ ചിത്രം.
4/11
Photo Credit: Actress Sheelu Abraham FB
Share
വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശീലു എബ്രഹാം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
5/11
Photo Credit: Actress Sheelu Abraham FB
Share
മംഗ്ലീഷ്, ഷി ടാക്സി, കനല്, സോളോ, പുതിയ നിയമം, പുത്തന്‍ പണം, ശുഭരാത്രി, മരട് എന്നീ സിനിമകളിലും ശീലു എബ്രഹാം അഭിനയിച്ചിട്ടുണ്ട്.
6/11
Photo Credit: Actress Sheelu Abraham FB
Share
നിര്‍മാതാവും അബാം ഫിലിംസിന്റെ ഉടമയുമായ എബ്രഹാം ആണ് ശീലുവിന്റെ ഭര്‍ത്താവ്.
7/11
Photo Credit: Actress Sheelu Abraham FB
Share
വിവാഹ വേളയിലെ പഴയകാല ചിത്രങ്ങളും ശീലു എബ്രഹാം പങ്കുവച്ചിട്ടുണ്ട്.
8/11
Photo Credit: Actress Sheelu Abraham FB
Share
വിവാഹത്തിന്റെ 17ാം വാര്‍ഷികം കെങ്കേമമായി ആഘോഷിച്ച് നടി ശീലു എബ്രഹാം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം.
9/11
Photo Credit: Actress Sheelu Abraham FB
Share
ചെല്‍സിയ, നീല്‍ എന്നീ രണ്ടു മക്കളാണ് ശീലുവിന്. കൊച്ചിയിലെ വീട്ടിലായിരുന്നു ആഘോഷം


Click it and Unblock the Notifications