Home / Photos
ലുക്കും കൊള്ളാം ഡ്രസും കൊള്ളാം; ശിവദയുടെ വൈറല്‍ ചിത്രങ്ങള്‍
By Jithin TP
ലുക്കും കൊള്ളാം ഡ്രസും കൊള്ളാം; ശിവദയുടെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ
2/13
Photo Credit: Instagram
Share
വിജയരാജന്‍, കുമാരി എന്നീ ദമ്പതികളുടെ മകളായി തിരുച്ചിറപ്പള്ളി എന്ന സ്ഥലത്ത് ജനനം
3/13
Photo Credit: Instagram
Share
വിശ്വജോതി സിഎംഐ പബ്ലിക് സ്കൂള്‍, ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനയറിങ്ങ് ടെക്നോളജി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം
4/13
Photo Credit: Instagram
Share
ആല്‍ബങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു
5/13
Photo Credit: Instagram
Share
2009 ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.
6/13
Photo Credit: Instagram
Share
ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ട്വല്‍ത്ത് മാന്‍ ആണ് റിലീസിനൊരുങ്ങുന്നത്
7/13
Photo Credit: Instagram
Share
മേരി ആവാസ് സുനോ ആണ് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം
8/13
Photo Credit: Instagram
Share
സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയിലൂടെ സജീവ സാന്നിധ്യമായി
9/13
Photo Credit: Instagram
Share
2015 ല്‍ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് വഴിത്തിരിവായി


Click it and Unblock the Notifications