Home / Photos
Shruthy Menon: ക്ലാസി ലുക്കിൽ ഹോട്ടായി കിസ്മത്ത് നായിക ശ്രുതി മേനോന്.. ഇൻസ്റ്റയിൽ തരംഗമായി നടിയുടെ പുത്തൻ ലുക്ക്
By Roshily Roy
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ താരമാണ് ശ്രുതി. പലപ്പോഴും ഗ്ലാമർ ചിത്രങ്ങളുമായി എത്തി ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റാറുണ്ട് താരം. ഇപ്പോഴിതാ അതുപോലെ കുറച്ചു ചിത്രങ്ങളായി എത്തിയിരിക്കുകയാണ് താരം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Shruthy Menon Instagram
Share
കറുപ്പിൽ ഗ്ലാമർ ലുക്കിൽ തിളങ്ങി ശ്രുതി മേനോന്... താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം...
2/10
Photo Credit: Shruthy Menon Instagram
Share
"എന്റെ ബോണ്ട് ഗേൾ യുഗത്തിൽ.. (ഇൻ മൈ ബോണ്ട് ഗേൾ ഇറ)" എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രുതി കുറിച്ചത്.
3/10
Photo Credit: Shruthy Menon Instagram
Share
ഫോട്ടോഗ്രാഫർ ജിൻസൺ എബ്രഹമാണ് ശ്രുതിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചിരിക്കുന്നത്. 2015ൽ വിവാദമായ ടോപ് ലെസ് നവവധു ചിത്രങ്ങളും ജിൻസൺന്റെ ക്യാമറയിലായിരുന്നു പതിഞ്ഞത്.
4/10
Photo Credit: Shruthy Menon Instagram
Share
അഹം ഡിസൈനർ ബോട്ടിക്കാണ് താരത്തിന് ബ്ലാക്ക് ഔട്ട്ഫിറ്റ് സമ്മാനിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഫെമി ആന്റണിയാണ് താരത്തിന്റെ ലുക്കിന് പിന്നിൽ പ്രവർത്തിച്ചത്.
5/10
Photo Credit: Shruthy Menon Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ശ്രുതി മേനോൻ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
6/10
Photo Credit: Shruthy Menon Instagram
Share
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി മേനോന്. അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
7/10
Photo Credit: Shruthy Menon Instagram
Share
ശ്രുതിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം. താരത്തിന്റെ വീഡിയോകളും ഫോട്ടോകളും പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്.
8/10
Photo Credit: Shruthy Menon Instagram
Share
മലയാള സിനിമയിൽ സജീവമാണ് നടി ശ്രുതി. ഒരുപിടി നല്ല മലയാള സിനിമയുടെ ഭാഗമാക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.
9/10
Photo Credit: Shruthy Menon Instagram
Share
2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ സിനിമ അരങ്ങേറ്റം. കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.


Click it and Unblock the Notifications