Home / Photos
ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍
By Ajmal MK
ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/shwetha_menon/
Share
ആരാധകർക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കു വെച്ച് നടി ശ്വേതാ മേനോന്
2/16
Photo Credit: https://www.instagram.com/shwetha_menon/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
3/16
Photo Credit: https://www.instagram.com/shwetha_menon/
Share
ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ
4/16
Photo Credit: https://www.instagram.com/shwetha_menon/
Share
മോഡലിങ്ങിലൂടെ ജനപ്രീതി പിടിച്ച് പറ്റി, ഇന്ന് മലയാളത്തിലെ മുന്‍നിര നായികയായി മാറിയ താരമാണ് ശ്വേത മേനോന്
5/16
Photo Credit: https://www.instagram.com/shwetha_menon/
Share
രതിനിര്‍വ്വേതം, കളിമണ്ണ് തുടങ്ങിയ സിനിമകൡലൂടെയാണ് ശ്വേത ഇപ്പോഴും അറിയപ്പെടുന്നത്
6/16
Photo Credit: https://www.instagram.com/shwetha_menon/
Share
ഇതിനിടയില്‍ നടി സംവിധാന രംഗത്തേക്ക് കൂടി ചുവടുവെച്ചേക്കും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.
7/16
Photo Credit: https://www.instagram.com/shwetha_menon/
Share
എന്നാല്‍ തന്റെ പേരിനൊപ്പം സംവിധായിക എന്ന ലേബല്‍ ഉണ്ടാവാന്‍ വലിയ പ്രയാസമാണെന്നാണ് നടി പിന്നീട് അറിയിച്ചത്
8/16
Photo Credit: https://www.instagram.com/shwetha_menon/
Share
ചെറുതും വലുതുമായി അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്വേത വിവാദങ്ങളെ പേടിക്കാത്ത താരം കൂടിയാണ്
9/16
Photo Credit: https://www.instagram.com/shwetha_menon/
Share
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമസൂത്രയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതും കളിമണ്ണ് സിനിമയ്ക്ക് വേണ്ടി പ്രസവം ലൈവായി ചിത്രീകരിച്ചതിനുമൊക്െക ശ്വേത മേനോന് ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

Click it and Unblock the Notifications