Home / Photos
തലയില്‍ ടവല്‍, കൂളിംഗ് ഗ്ലാസ് പിന്നെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ഉണ്ട്..; ഫ്രീക്ക് ലുക്കില്‍ ശ്വേത മേനോന്
By Jithin TP
തലയില്‍ ടവല്‍, കൂളിംഗ് ഗ്ലാസ് പിന്നെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ഉണ്ട്..; ഫ്രീക്ക് ലുക്കില്‍ ശ്വേത മേനോന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Shewtha Menon
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്. അഭിനയം കൂടാതെ അവതാരക, മോഡലിംഗ്, നൃത്തം എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്
2/17
Photo Credit: Instagram Shewtha Menon
Share
1994-ല്‍ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
3/17
Photo Credit: Instagram Shewtha Menon
Share
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ നേടി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തിരുന്നു
4/17
Photo Credit: Instagram Shewtha Menon
Share
1990 കളുടെ തുടക്കത്തില്‍ മലയാളം ഫീച്ചര്‍ ഫിലിമുകളില്‍ അഭിനേത്രിയായി കരിയര്‍ ആരംഭിച്ച ശ്വേത രപിന്നീട് മോഡലിംഗിലേക്ക് കടന്നു. നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു
5/17
Photo Credit: Instagram Shewtha Menon
Share
അതിന് ശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇഷ്ക് (1997) എന്ന ചിത്രത്തില്‍ ആമിര്‍ ഖാനും അജയ് ദേവ്ഗണും അഭിനയിച്ച 'ഹംകോ തുംസെ പ്യാര് ഹേ' എന്ന ഗാനത്തില്‍ നര്‍ത്തകിയെന്ന നിലയില്‍ ശ്രദ്ധ നേടി.
6/17
Photo Credit: Instagram Shewtha Menon
Share
30 ലധികം ഹിന്ദി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അനശ്വരം ആണ് ആദ്യ സിനിമ
7/17
Photo Credit: Instagram Shewtha Menon
Share
2000-ത്തിന്റെ മധ്യത്തോടെ മലയാള സിനിമയിലേക്ക് മടങ്ങിവന്നു. ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ ശ്വേത മേനോന് ലഭിച്ചു.
8/17
Photo Credit: Instagram Shewtha Menon
Share
പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009), സാള്‍ട്ട് എന്‍' പെപ്പര്‍ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചു.
9/17
Photo Credit: Instagram Shewtha Menon
Share
മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ് ശ്വേത മേനോന്. മാതാപിതാക്കളായ ടി.വി. നാരാണന്കുട്ടിയുടെയും ശാരദാ മേനോന്റെയും മകളായി ചണ്ഡീഗഡിലാണ് ജനിച്ചത്.


Click it and Unblock the Notifications