Home / Photos
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
By Ajmal MK
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/ramyanambessan/
Share
മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ
2/14
Photo Credit: https://www.instagram.com/ramyanambessan/
Share
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകളാണ് രമ്യ.
3/14
Photo Credit: https://www.instagram.com/ramyanambessan/
Share
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു.
4/14
Photo Credit: https://www.instagram.com/ramyanambessan/
Share
താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. വെറൈറ്റി ലുക്കിലാണ് താരമിപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
5/14
Photo Credit: https://www.instagram.com/ramyanambessan/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് മികച്ച കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
6/14
Photo Credit: https://www.instagram.com/ramyanambessan/
Share
ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഭക്തിഗാന കാസറ്റുകളിലൂടെയായിരുന്നു ചെറുപ്പത്തില്‍ ശ്രദ്ധ നേടിയത്. മിക്ക ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.
7/14
Photo Credit: https://www.instagram.com/ramyanambessan/
Share
കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി ആരാധകരുടെ ശ്രദ്ധ നേടി
8/14
Photo Credit: https://www.instagram.com/ramyanambessan/
Share
സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ച താരം ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്
9/14
Photo Credit: https://www.instagram.com/ramyanambessan/
Share
മികച്ച ഗായിക കൂടിയായ താരം നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലെ ഡാൻസ് നമ്പറിനു വേണ്ടിയും ഗാനമാലപിച്ചത് രമ്യ നമ്പീശനായിരുന്നു.

Click it and Unblock the Notifications