Home / Photos
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/ranjinijose/
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക രഞ്ജിനി ജോസ്
2/10
Photo Credit: https://www.instagram.com/ranjinijose/
Share
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ ഗായികയാണ് രഞ്ജിനി ജോസ്.
3/10
Photo Credit: https://www.instagram.com/ranjinijose/
Share
ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ടാണ് തുടക്കം.
4/10
Photo Credit: https://www.instagram.com/ranjinijose/
Share
പിന്നീട് സിനിമാ പിന്നണി ഗാനരംഗത്ത് എത്തി.
5/10
Photo Credit: https://www.instagram.com/ranjinijose/
Share
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ചത്.
6/10
Photo Credit: https://www.instagram.com/ranjinijose/
Share
പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി രഞ്ജിനി മാറുകയുണ്ടായി.
7/10
Photo Credit: https://www.instagram.com/ranjinijose/
Share
സോഷ്യൽ മീഡിയയിലും സജീവമാണ് രഞ്ജിനി
8/10
Photo Credit: https://www.instagram.com/ranjinijose/
Share
ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു
9/10
Photo Credit: https://www.instagram.com/ranjinijose/
Share
ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്.

Click it and Unblock the Notifications