Home / Photos
റിമി... എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഗായികയുടെ പുത്തൻ ലുക്കിൽ കണ്ണ് തള്ളി ആരാധകർ
റിമി... എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഗായികയുടെ പുത്തൻ ലുക്കിൽ കണ്ണ് തള്ളി ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Rimi Tomy Instagram
Share
ഇതെന്ത് ലുക്കാണ്? ആരാധകരെ ഞെട്ടിച്ച് റിമി ടോമി
2/8
Photo Credit: Rimi Tomy Instagram
Share
ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് റിമി വന്നിരിക്കുന്നത്
3/8
Photo Credit: Rimi Tomy Instagram
Share
റെഡ് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് റിമി. സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
4/8
Photo Credit: Rimi Tomy Instagram
Share
മലയാളത്തിലെ നമ്പർ വൺ ഗായുകയും അവതരികയും അഭിനയത്രിയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
5/8
Photo Credit: Rimi Tomy Instagram
Share
അവതരികയയാണ് തരാം കരിയർ തുടങ്ങിയത്. വ്യത്യസ്തമായ അവതരണവും എനെർജിറ്റിക് പെർഫോമൻസും കൊണ്ട് താരത്തിന് പെട്ടന്ന് ആരാധക ശ്രദ്ധ ലഭിച്ചു
6/8
Photo Credit: Rimi Tomy Instagram
Share
അവതരണത്തിൽ നിന്നുമാണ് താരം ഗൗയകയാവുന്നത്. മീശ മാധവൻ സിനിമയിലാണ് ആദ്യമായി താരം ഗാനമലപിച്ചത്
7/8
Photo Credit: Rimi Tomy Instagram
Share
അനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ അഭിനയിച്ചു
8/8
Photo Credit: Rimi Tomy Instagram
Share
മോഡലിംഗിലും താരം സജീവമാണ്. ശരീരഭാരം കുറച്ചു കൂടുതൽ സുന്ദരിയായി താരം മോഡലിംഗ് രംഗത്ത് കൂടുതൽ ആക്റ്റീവ് ആകുന്നുണ്ട്


Click it and Unblock the Notifications