Home / Photos
മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Sobhita Dhulipala Instagram
Share
കുറുപ്പ് സിനിമയിലെ നായിക ശോഭിത ധുലിപാലയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
2/15
Photo Credit: Sobhita Dhulipala Instagram
Share
2013ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് പുരസ്കാരം നേടിയിരുന്നു ശോഭിത
3/15
Photo Credit: Sobhita Dhulipala Instagram
Share
മുംബൈയിലേക്ക് താമസം മാറിയതോടെയാണ് ശോഭിതയുടെ ജീവിതം കൂടുതല്‍ ശോഭിച്ചതെന്ന് പറയാം.
4/15
Photo Credit: Sobhita Dhulipala Instagram
Share
ആന്ധ്രയിലെ തെനാലിയില്‍ 1992 മെയ് 31നാണ് ശോഭിതയുടെ ജനനം.
5/15
Photo Credit: Sobhita Dhulipala Instagram
Share
വിശാഖപട്ടണത്താണ് ശോഭിത പഠിച്ചതും വളര്‍ന്നതും.
6/15
Photo Credit: Sobhita Dhulipala Instagram
Share
തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് കുറുപ്പ്. ആദ്യ ദിനം നേടിയത് 6 കോടി കളക്ഷനാണ്.
7/15
Photo Credit: Sobhita Dhulipala Instagram
Share
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുറുപ്പ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായിട്ടാണ് ശോഭിത എത്തുന്നത്.
8/15
Photo Credit: Sobhita Dhulipala Instagram
Share
സാരി ലുക്കിലുള്ള ചിത്രങ്ങള്‍ നേരത്തെയും ശോഭിത പങ്കുവച്ചിരുന്നു.
9/15
Photo Credit: Sobhita Dhulipala Instagram
Share
സബ്യസാച്ചി ലേബലിന്റെ ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങളാണ് ശോഭിത അണിഞ്ഞിരിക്കുന്നത്.

Click it and Unblock the Notifications