Home / Photos
കണ്ട് രണ്ട് കണ്ണ് .. കണ്ണുകളിൽ നിഗൂഢത ഒളിപ്പിച്ച് ശ്രിന്ദ
By Alaka KV
കണ്ട് രണ്ട് കണ്ണ് .. കണ്ണുകളിൽ നിഗൂഢത ഒളിപ്പിച്ച് ശ്രിന്ദ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: srinda instagram page
Share
കണ്ട് രണ്ട് കണ്ണ് .. കണ്ണുകളിൽ നിഗൂഢത ഒളിപ്പിച്ച് ശ്രിന്ദ
2/11
Photo Credit: srinda instagram page
Share
2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.
3/11
Photo Credit: srinda instagram page
Share
പിന്നീട് 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിൻ മറയത്ത് , ആർട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
4/11
Photo Credit: srinda instagram page
Share
അന്നയും റസൂലും എന്ന സിനിമയിലെ ഫാസില എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചു.
5/11
Photo Credit: srinda instagram page
Share
പരസ്യചിത്രങ്ങളിലും അഭിനയിച്ചു
6/11
Photo Credit: srinda instagram page
Share
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി
7/11
Photo Credit: srinda instagram page
Share
സംവിധാന സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
8/11
Photo Credit: srinda instagram page
Share
പിന്നീട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായി
9/11
Photo Credit: srinda instagram page
Share
ആട് 2, ട്രാൻസ്, കുരുതി, ഭീഷ്മപർവം തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications