Home / Photos
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
By Jithin TP
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ലക്ഷ്മി
2/12
Photo Credit: Instagram
Share
2000 ല്‍ തിരക്കഥാകൃത്ത് രഞ്ജിത്ത് ശങ്കറിന്റെ നിഴലുകള്‍ എന്ന സീരിയലിലൂടെയാണ് ബാലതാരമായി അരങ്ങേറ്റം
3/12
Photo Credit: Instagram
Share
മിനി സ്ക്രീനിലും സജീവ സാന്നിധ്യം
4/12
Photo Credit: Instagram
Share
2016 ല്‍ പോക്കുവെയില്‍ എന്ന സീരിയലില്‍ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം
5/12
Photo Credit: Instagram
Share
നക്ഷത്രങ്ങള്‍, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്
6/12
Photo Credit: Instagram
Share
സഹോദരി ശ്രീലയയും അഭിനേതാവാണ്
7/12
Photo Credit: Instagram
Share
ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തില്‍ മൂന്നു നായികമാരില്‍ ഒരാളായ ഭാമയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു
8/12
Photo Credit: Instagram
Share
മികച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ശ്രുതി ലക്ഷ്മി
9/12
Photo Credit: Instagram
Share
2000 മുതല്‍ 2016 വരെ 30 ഓളം സിനിമകളില്‍ അഭിനയിച്ചു


Click it and Unblock the Notifications