bredcrumb

തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍

By Vaisakhan MK
| Published: Friday, October 29, 2021, 05:40 [IST]
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
1/12
മലയാളത്തില്‍ ശിക്കാരി ശംഭു, ഇടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശിവദ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
2/12
ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ശിവദയുടെ പുതിയ ചിത്രം
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
3/12
നടിക്ക് ഓരോ ദിവസവും പ്രായം കുറഞ്ഞ് വരികയാണെന്ന് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നു.
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
4/12
ഒരു കുട്ടിയുടെ അമ്മയാണെന്ന് കണ്ടാല്‍ പറയില്ലെന്നാണ് ഒരു കമന്റ്‌
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
5/12

മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച കഥാപാത്രങ്ങളിലുടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ശിവദ
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
6/12
സമൂഹ മാധ്യമങ്ങളില്‍ ശിവദ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്‌
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
7/12
മഞ്ഞ് പൊതിഞ്ഞ ലൊക്കേഷനില്‍ നിന്നുള്ള  പുതിയ ചിത്രങ്ങളാണ് ശിവദ പങ്കുവെച്ചിരിക്കുന്നത്
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
8/12
ഇടുക്കിയിലെ ഗ്രീന്‍ബെര്‍ഗ് ഹോളിഡേ റിസോര്‍ട്ടിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
തൂവെള്ളയില്‍ മാലാഖയെ പോലെ ശിവദ, വൈറലായി പുത്തന്‍ ചിത്രങ്ങള്‍, സന്തൂര്‍ ബ്യൂട്ടിയാണോയെന്ന് ആരാധകര്‍
9/12
വെള്ളയില്‍ ബ്ലാക് ഡോട്‌സ് ഉള്ള ഫ്രോക്കാണ് ശിവ ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X