Home / Photos
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ
By Jithin TP
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Instagram Sshivada
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. ശ്രീലേഖ എന്നാണ് ശിവദയുടെ യഥാര്‍ത്ഥ പേര്
2/18
Photo Credit: Instagram Sshivada
Share
1986 ഏപ്രില്‍ 23 നാണ് ശിവദയുടെ ജനനം. മലയാളി കുടുംബമാണെങ്കിലും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ശിവദ ജനിച്ചത്.
3/18
Photo Credit: Instagram Sshivada
Share
വിജയരാജനും കുമാരിയുമാണ് മാതാപിതാക്കള്‍. അഞ്ചാം ക്ലാസ് വരെ ശിവദ തമിഴ്നാട്ടിലാണ് ശിവദ പഠിച്ചതും വളര്‍ന്നതും
4/18
Photo Credit: Instagram Sshivada
Share
പിന്നീട് കുടുംബത്തോടെ അങ്കമാലിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂള്‍, അവള് ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയില്‍ എന്നിവിടങ്ങളില്‍ പഠിച്ചു
5/18
Photo Credit: Instagram Sshivada
Share
2015 ലായിരുന്നു ശിവദയുടെ വിവാഹം. മുരളീകൃഷ്ണന് എന്നാണ് ഭര്‍ത്താവിന്റെ പേര്. അരുന്ധതി എന്ന ഒരു മകളുണ്ട് ഇരുവര്‍ക്കും
6/18
Photo Credit: Instagram Sshivada
Share
2008 ല്‍ നിനക്കായി എന്ന ആല്‍ബം ചെയ്തു. 2009 ല്‍ പുറത്തിറങ്ങിയ മലയാളം ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
7/18
Photo Credit: Instagram Sshivada
Share
പിന്നീട് ടെലിവിഷനില്‍ വിജെ ആയി. ഇതിനിടെ മഴ എന്ന സംഗീത ആല്ത്തില് അഭിനയിച്ചു. ഇതിലെ വിധുപ്രതാപ് പാടിയ എന്തോ മൊഴിയുവാനുണ്ടാകുമീ.. എന്ന പാട്ട് വലിയ ഹിറ്റായിരുന്നു.
8/18
Photo Credit: Instagram Sshivada
Share
ഇതിനിടെ സംവിധായകന് ഫാസിലിന്റെ ശ്രദ്ധയില്‍പ്പെട്ട ശിവദയെ അടുത്ത ചിത്രത്തില്‍ നായികയാക്കി. 2011-ല്‍ പുറത്തിറങ്ങിയ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രമായിരുന്നു അത്
9/18
Photo Credit: Instagram Sshivada
Share
തുടര്‍ന്ന് 2014 നെടുഞ്ചാലൈ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ഇതിലെ ശിവദയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു


Click it and Unblock the Notifications