Home / Photos
Sunny Leone: കസവിൽ മലയാളി മങ്കയായി സണ്ണി ലിയോൺ... കോഴിക്കോടിന് പുത്തൻ ലുക്കിൽ വിരുന്നോരുക്കി താരം, ഇൻസ്റ്റയിൽ തരംഗമായ ചിത്രങ്ങൾ കാണാം
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരത്തിന് കേരളത്തിലും വലിയ ആരാധകരാണുള്ളത്. കൊച്ചിൽ സണ്ണി ലിയോൺ വന്നപ്പോൾ താരത്തെ കാണാൻ ജനപ്രളയമായിരുന്നു ഉണ്ടായത്. നടി ഇപ്പോൾ വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
മലബാറുകാർക്ക് ഓണ സമ്മാനം ലഭിച്ചു... കേരള പെൺകുട്ടിയായി സണ്ണി ലിയോൺ; കസവ് സാരിയിൽ അതീവ സുന്ദരിയായി താരം
2/10
Photo Credit: Instagram
Share
എല്ലാവരേയും ഞെട്ടിക്കുന്ന ലുക്കിലാണ് സണ്ണി ലിയോൺ കോഴിക്കോട് എത്തിയത്. ട്രെഡീഷണൽ കസവ് സാരിയിൽ അതീവ സുന്ദരിയാണ് നടി വന്നത്.
3/10
Photo Credit: Instagram
Share
കേരളത്തനിമയോടെയാണ് താരം വന്നിരിക്കുന്നത്. കസവ് സാരിക്കൊപ്പം തലയിൽ മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാമായി ട്രെഡീഷണൽ ലുക്കിലാണ് നടി എത്തിയത്.
4/10
Photo Credit: Instagram
Share
മോഡേൺ ലുക്കിൽ മാത്രം കാണ്ടു ശീലിച്ച സണ്ണി ലിയോണിന്റെ കേരള ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായികഴിഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച ഫാഷൻ ഷോയിൽ പങ്കെടുക്കുകയായിരുന്നു നടി.
5/10
Photo Credit: Instagram
Share
സണ്ണി ലിയോണിനെ വരവേൽക്കാൻ ജനസാഗരമായിരുന്നു കേഴിക്കോട്. തിരക്ക് കാരണം മറ്റു ലൈറ്റുകൾ അണച്ചശേഷം മാത്രമാണ് താരത്തിന്റെ വാഹനം സ്റ്റേജിനടുത്തേക്ക് അടുക്കാൻ കഴിഞ്ഞത്.
6/10
Photo Credit: Sunny Leone Instagram
Share
ചടങ്ങിൽ എല്ലാവർക്കും മലയാളത്തിൽ ഓണാശംസകൾ താരം നേർന്നു. ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ചടങ്ങിൽ താരം റാംപ് വാക്കും നടത്തിയിരുന്നു.
7/10
Photo Credit: Sunny Leone Instagram
Share
അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരമാണ് സണ്ണി ലിയോൺ. ഭർത്താവിനും കുട്ടികൾക്കൊപ്പവുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
8/10
Photo Credit: Sunny Leone Instagram
Share
അഭിനയത്തിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും താരം സജീവമാണ്. ബോളിവുഡിൽ സജീവമായ താരം സൗത്ത് ഇന്ത്യൻ സിനിമകളിലും അഭിനയിക്കാറുണ്ട്.
9/10
Photo Credit: Sunny Leone Instagram
Share
ബിഗ്ബോസ്, സ്പ്ലിറ്റ്സ് വില്ല തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളിലൂടെ വളരെപ്പെട്ടന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications