bredcrumb

ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍

By Roshily Roy
| Published: Sunday, August 14, 2022, 17:53 [IST]
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
1/9
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. ഇപ്പോഴിതാ സ്വാസികയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
2/9
മോഡേൺ ഡ്രെസ്സിൽ സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ലുക്കിലാണ് സ്വാസിക എത്തിരിക്കുന്നത്. "നമുക്ക് ഗെയിം ആരംഭിക്കാം" എന്നാണ് സ്വാസിക ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
3/9
ഫോട്ടോഗ്രാഫർ ഗിരീഷ് ആർ പൈയാണ് സ്വാസികയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വി.കെ.എസാണ് സ്വാസികയെ സ്റ്റൈലിഷ് ലുക്കിൽ സുന്ദരിയാക്കിയത്. 
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
4/9
ഫാഷൻ ഡിസൈനറും സ്റ്റൈലിസ്‌റ്റുമായ സാൻലിയ സാബുവാണ് സ്വാസികയുടെ സ്റ്റൈലിസ്റ്റ്.  സ്വാസികയുടെ പുത്തൻ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കാണ്. 
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
5/9
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് സ്വാസിക. അടിപൊളി മേക്കോവറിലാണ് സ്വാസിക എത്തിയിരിക്കുന്നത്.
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
6/9
സോഷ്യൽ മീഡിയയിൽ സജീവമാണ് സ്വാസിക. വളരെ പെട്ടെന്നായിരുന്നു സ്വാസിക മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
7/9
സ്റ്റൈലിഷ്  ലുക്കിലാണ് സ്വാസിക എത്തിയിരിക്കുന്നത്. സ്വാസിക പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
8/9
അതീവ സുന്ദരിയായി സ്വാസിക. സ്വാസികയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
ഇത് ഞങ്ങളുടെ സ്വാസികയല്ല; ഇത് എന്തൊരു ലുക്കാണ്, അടിപൊളിയെന്ന് ആരാധകര്‍
9/9
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X