Home / Photos
ഏറ്റവും പുതിയ ലുക്കില്‍ സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായിക സ്വാസിക
By Alaka KV
ഏറ്റവും പുതിയ ലുക്കില്‍ സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായിക സ്വാസിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: swasika insta page, akhil vijayan
Share
നടിയും നര്‍ത്തകിയുമായ സ്വാസികയ്ക്ക് ആരാധകര്‍
ഏറെയാണ്
2/10
Photo Credit: swasika insta page, akhil vijayan
Share
വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടി
3/10
Photo Credit: swasika insta page, akhil vijayan
Share
മലയാളം സിനിമകളിലും ടെലിവിഷന്‍ ഷോകളിലും സജിവമാണ്.
4/10
Photo Credit: swasika insta page, akhil vijayan
Share
ദത്തുപുത്രി എന്ന സീരിയലും സ്വാസികയ്ക്ക് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കി.
5/10
Photo Credit: swasika insta page, akhil vijayan
Share
പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ചിട്ടുണ്ട്
6/10
Photo Credit: swasika insta page, akhil vijayan
Share
സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ വിജയ് എന്നാണ്
7/10
Photo Credit: swasika insta page, akhil vijayan
Share
സ്വാസിക തമിഴ്, തെലുങ്ക് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
8/10
Photo Credit: swasika insta page, akhil vijayan
Share
സീത എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി.
9/10
Photo Credit: swasika insta page, akhil vijayan
Share
മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് സ്വാസിക കടന്നവരുന്നത്...

Click it and Unblock the Notifications