Home / Photos
'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ
By Rakhi
'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നടി സാസ്വിക. നിരവധി ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ താരം പങ്കിടാറുണ്ട്
3/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
നടി സാസ്വികയുടെ പുതിയ ഫോട്ടോകളും ഇൻസ്റ്റയിൽ വൈറലാവുകയാണ്. ഒരു ആഭരണ പരസ്യത്തിനായി ഒരുങ്ങിയിരിക്കുകയാണ് താരം
4/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
റോസ് സാരി ധരിച്ച് നിറയെ ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയാണ് ഫോട്ടോകളിൽ സാസ്വിക
5/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
ആഭരണങ്ങൾ സാസ്വികയ്ക്ക് വളരെയധികം ചേരുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.
6/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായി മാറിയ നടിയാണ് സാസ്വിക. സീത എന്ന സീരയിലിലൂടെയായിരുന്നു താരം ശ്രദ്ധ നേടുന്നത്
7/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
പിന്നീട് നിരവധി ചിത്രങ്ങളിൽ സാസ്വിക വേഷമിട്ടിരുന്നു. മികച്ച നർത്തകി കൂടിയാണ് സാസ്വിക.
8/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
അവതാരകയായും സാസ്വിക തിളങ്ങിയിട്ടുണ്ട്. 'കുടുക്ക്' ആണ് നടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും അവസാന ചിത്രം.
9/10
Photo Credit: https://www.instagram.com/p/Cg6t5fqPUxB/?igshid=MDJmNzVkMjY
Share
സിദ്ധാര്ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരം ആണ് സാസ്വികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

Click it and Unblock the Notifications