Home / Photos
ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍
By Jithin TP
ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Swasika
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാന്‍ താരത്തിനായി.
2/15
Photo Credit: Instagram Swasika
Share
പെരുമ്പാവൂര്‍ സ്വദേശിയായ വിജയകുമാറിന്റെയും (ബഹ്റൈനില്‍ അക്കൗണ്ടന്റ്) ഗിരിജയുടെയും മകളാണ്. പൂജ വിജയ് എന്നാണ് യഥാര്‍ത്ഥ പേര്
3/15
Photo Credit: Instagram Swasika
Share
സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം സ്വാസിക നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സുന്ദരപാണ്ടിയുടെ വൈഗയാണ് ആദ്യ ചിത്രം
4/15
Photo Credit: Instagram Swasika
Share
തുടര്‍ന്ന് അവര്‍ രാസു മധുരവന്റെ ഗോരിപാളയം (2010) ചെയ്തു. ഇതില്‍ സഹനടിയുടെ വേഷമായിരുന്നു
5/15
Photo Credit: Instagram Swasika
Share
2010 ല്‍ ഫിഡില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. 2011 ല്‍ കാറ്റ് പറഞ്ഞ കഥ എന്ന സിനിമയും ചെയ്തു
6/15
Photo Credit: Instagram Swasika
Share
മൂന്നാമത്തെ ചിത്രമായ മൈതാനം (2011) നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായം കരസ്ഥമാക്കി. സിനിമാ കമ്പനി (2012) എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചു
7/15
Photo Credit: Instagram Swasika
Share
സജീവന് അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കള്‍ (2012) എന്ന ചിത്രത്തില്‍ നായികയായും എത്തി. തമിഴ് ത്രില്ലര്‍ പാണ്ഡുവത്തില് സൈക്യാട്രിസ്റ്റിന്റെ വേഷം അവതരിപ്പിച്ചു
8/15
Photo Credit: Instagram Swasika
Share
അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് അവേഴ്സ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം. 2012 ല്‍ എതു ചുസിന നുവ്വെ എന്ന ചിത്രം ചെയ്തു
9/15
Photo Credit: Instagram Swasika
Share
ടെലിവിഷന്‍ അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ് സ്വാസിക. 2014ല്‍ ജീവന് ടിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചു.


Click it and Unblock the Notifications