Home / Photos
വൈകീട്ട് ഒരു കോഫീ നിർബന്ധാ...അല്ലേ തൻവീ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Swaroop TK
വൈകീട്ട് ഒരു കോഫീ നിർബന്ധാ...അല്ലേ തൻവീ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Tanvi Ram Insta Page
Share
വൈകീട്ട് ഒരു കോഫീ നിർബന്ധാ...അല്ലേ തൻവീ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/10
Photo Credit: Tanvi Ram Insta Page
Share
ഫോട്ടോസ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
3/10
Photo Credit: Tanvi Ram Insta Page
Share
ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്
4/10
Photo Credit: Tanvi Ram Insta Page
Share
മലയാളത്തിന് പുറത്തും നിരവധി ഓഫറുകൾ തൻവിക്ക് ലഭിക്കുന്നുമുണ്ട്.
5/10
Photo Credit: Tanvi Ram Insta Page
Share
തെലുങ്കിൽ നാനി നായകനാകുന്ന അന്റെ സുന്ദരനിക്കി എന്ന ചിത്രത്തിൽ നസ്രിയയോടൊപ്പം തൻവിയും അഭിനയിക്കുന്നുമുണ്ട്.
6/10
Photo Credit: Tanvi Ram Insta Page
Share
പഠനശേഷം ബംഗ്ലൂരില്‍ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്തു.
7/10
Photo Credit: Tanvi Ram Insta Page
Share
2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു.അതില്‍ മിസ്സ് വിവീഷ്യസ് എന്ന സബ്ടൈറ്റില്‍ കിട്ടി.
8/10
Photo Credit: Tanvi Ram Insta Page
Share
ജയസൂര്യ നായകനാകുന്ന ജോണ്‍ ലൂഥറാണ് തന്‍വിയുടെ ഏറ്റവും പുതിയ ചിത്രം
9/10
Photo Credit: Tanvi Ram Insta Page
Share
അമ്പിളിയിലെ ടീന എന്ന കഥാപാത്രവും പിന്നാലെ കപ്പേളയിലെ ആനി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications