Home / Photos
ഓണം ലുക്കെന്നാല് ഇതാണ്... തന്വി... എന്തൊരു സുന്ദരിയാണ്; വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
ഓണം ലുക്കെന്നാല് ഇതാണ്... തന്വി... എന്തൊരു സുന്ദരിയാണ്; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Tanvi Ram Instagram
Share
തിരുവോണത്തിന് പാട്ടുപാവാടയിൽ അടിപൊളി ലുക്കുമായി തൻവി റാം. തൻവിയുടെ തിരുവോണ സ്പെഷ്യൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
2/8
Photo Credit: Tanvi Ram Instagram
Share
അമ്പിളി ചിത്രത്തിലൂടെ ടീനയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് തൻവി റാം. തൻവിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
3/8
Photo Credit: Tanvi Ram Instagram
Share
ഫോട്ടോഗ്രാഫർഷബിൻ ഷംസുദീനാണ് തൻവിയുടെ ഓണ സ്പെഷ്യൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഓണ ആശംസകൾ നേർന്നുകൊണ്ടാണ് തൻവി ചിത്രങ്ങൾ പങ്കുവെച്ചത്.
4/8
Photo Credit: Tanvi Ram Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് തൻവി റാം. പാട വരമ്പുത്തൂടെ ഒരു നാടൻ പെൺകുട്ടിയായിട്ടാണ് തൻവി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
5/8
Photo Credit: Tanvi Ram Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് തൻവി റാം. വളരെ പെട്ടെന്നായിരുന്നു തൻവി റാം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Tanvi Ram Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് തൻവി റാം എത്തിയിരിക്കുന്നത്. തൻവി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Tanvi Ram Instagram
Share
അതീവ സുന്ദരിയായി തൻവി റാം. തൻവിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Tanvi Ram Instagram
Share
അടിപൊളി മേക്കോവറിലാണ് തൻവി എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


Click it and Unblock the Notifications