Home / Photos
Thamanna Pramod: ബ്ലൂ ഈസ് ലവ്... നീലയിൽ ഗ്ലാമറസ് ലുക്കിൽ നമിത പ്രമോദ്, ഇൻസ്റ്റാഗ്രാമിൽ വൈറലായി പുത്തൻ ചിത്രങ്ങൾ
ബാലതാരമായി വന്നിട്ട് നായികയായി മാറിയ അനവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ നിരയിലേക്ക് ഉയർന്നു വരികയാണ് നടി തമന്ന പ്രമോദ്. ആദ്യ സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച നടി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്. താരത്തിന്റെ പുത്തൻ ലുക്ക് കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Thamanna Pramod Instagram
Share
നീലയിൽ ഫുൾ മോഡ് പ്രണയവുമായി നടി തമന്ന പ്രമോദ്, ഇൻസ്റ്റാഗ്രാമിൽ വൈറലായി തരത്തിന്റെ ചിത്രങ്ങൾ.
2/8
Photo Credit: Thamanna Pramod Instagram
Share
ബ്ലൂ കളർ ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. തരത്തിന്റെ ചിത്രങ്ങൾക്ക് ലുക്കും കമന്റും ഏറുകയാണ്.
3/8
Photo Credit: Thamanna Pramod Instagram
Share
ഇൻസ്റ്റാഗ്രാമിൽ നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ ഹിറ്റായിരിക്കുന്നത്. ഇനി നടിയെ ബാലതാരമായി കണക്കാക്കാൻ പറ്റില്ല എന്നാണ് ആരാധകർ പറയുന്നത്.
4/8
Photo Credit: Thamanna Pramod Instagram
Share
അഭിനയതോടൊപ്പം നടി മോഡലിങ്ങിലും സജീവമാണ്. താരത്തിന്റെ അനവധി മോഡൽ ഷൂട്ടുകൾ ഇൻസ്റ്റയിൽ ഹിറ്റായിമാറിയിട്ടുണ്ട്.
5/8
Photo Credit: Thamanna Pramod Instagram
Share
മലയാള സിനിമയിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പഠനത്തോടൊപ്പം തന്നെ താരം സിനിമയിലും സജീവമാണ്.
6/8
Photo Credit: Thamanna Pramod Instagram
Share
അബുദാബിയിൽ ജനിച്ചു വളർന്ന മലയാളിയാണ് തമന്ന. നടി ഇതുവരെയായി രണ്ടു സിനിമകളിൽ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചത്.
7/8
Photo Credit: Thamanna Pramod Instagram
Share
നടിയുടെ ആദ്യം മലയാള ചിത്രം ഫോറൻസിക് ഇൻഡസ്ട്രി ഹിറ്റായിരുന്നു. ത്രില്ലർ മോഡിലുള്ള ചിത്രത്തിലെ നടിയുടെ അഭിനയം വളരെ മികച്ചതായിരുന്നു.
8/8
Photo Credit: Thamanna Pramod Instagram
Share
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴായി താരം ഷെയർ ചെയ്യാറുണ്ട്.


Click it and Unblock the Notifications