Home / Photos
കുന്ദവിയുടെ സ്റ്റൈലൻ എൻട്രി... പൊന്നിയൻ സെൽവൻ ട്രെയിലർ ലോഞ്ചിൽ തകർപ്പൻ ലുക്കിൽ തൃഷ, ചിത്രങ്ങൾ കാണാം
കുന്ദവിയുടെ സ്റ്റൈലൻ എൻട്രി... പൊന്നിയൻ സെൽവൻ ട്രെയിലർ ലോഞ്ചിൽ തകർപ്പൻ ലുക്കിൽ തൃഷ, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagarm
Share
സൂപ്പർ ലൂക്കിൽ തൃഷ, പൊന്നിയിൻ സെൽവൻ ട്രൈലർ ലോഞ്ചിൽ തിളങ്ങി നടി.
2/8
Photo Credit: Instagarm
Share
സൗത്തിലെ സൂപ്പർ നായികയാണ് തൃഷ. താരത്തിൻറെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
3/8
Photo Credit: Instagarm
Share
തമിഴിലെ ഏറ്റവും പുതിയ സിനിമയായ പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ ട്രൈലർ ലോഞ്ചിലാണ് നടി വന്നത്. താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
4/8
Photo Credit: Instagarm
Share
പിങ്ക് സാരിയിൽ അതീവ സുന്ദരിയായിരുന്നു തൃഷ. ഐശ്വര്യ റായി വരെ പങ്കെടുത്ത ചടങ്ങിൽ മുഖ്യ ആകർഷണം ആകാൻ തൃഷക്ക് സാധിച്ചു.
5/8
Photo Credit: Instagarm
Share
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ്ഗ് ബഡ്ജറ്റ് സിനിമയാണ് പൊന്നിയിൻ സെൽവൻ. തമിഴിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന സിനിമകൂടെയാണിത്.
6/8
Photo Credit: Trisha Instagarm
Share
പീരീഡ് ഡ്രാമായ ചിത്രത്തിൽ കുന്ദവി എന്ന കഥാപാത്രമായാണ് നടി വരുന്നത്. ട്രൈലർ ഇറങ്ങിയതോടെ ആരാധകർ വലിയ പ്രതീക്ഷയിൽ ആണ് സിനിമയ്ക്ക്.
7/8
Photo Credit: Trisha Instagarm
Share
സൗത്തിലെ സൂപ്പർ നായികയാണ് തൃഷ. തമിഴിലാണ് താരം കൂടുതലും അഭിനയിച്ചിരുന്നത്. അനവധി ഹിറ്റുകൾ നേടിയ നടി ഗ്ലാമറസ് വേഷങ്ങളാണ് കൂടുതലും ചെയ്തിരുന്നത്.
8/8
Photo Credit: Trisha Instagarm
Share
തമിഴിൽ അനവധി ഹിറ്റ് ജോടികളിൽ തൃഷ നിറഞ്ഞു നിന്നിരുന്നു. അജിത്, വിജയ്, വിക്രം തുടങ്ങിയവർക്കൊപ്പം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ ഹിറ്റാക്കാൻ താരത്തിന് സാധിച്ചു.


Click it and Unblock the Notifications