Home / Photos
ഗ്ലാമറസ് ലുക്കിൽ വരലക്ഷ്മി... സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ ചിത്രങ്ങൾ
ഗ്ലാമറസ് ലുക്കിൽ വരലക്ഷ്മി... സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
താരപുത്രിയുടെ കലക്കൻ ലുക്ക്... ഗ്ലാമറസായി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Instagram
Share
സൗത്തിലെ സൂപ്പർ നായികയുടെ പുതിയ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം നിറയെ. നടി വരലക്ഷ്മിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
3/8
Photo Credit: Instagram
Share
മലയാളമുൾപ്പെടെ സൗത്തിൽ തിളങ്ങി നിൽക്കുന്ന നടിയാണ് വരലക്ഷ്മി. തമിഴ് നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്ത്കുമാർ.
4/8
Photo Credit: Instagram
Share
ഷോർസും ടോപ്പും അണിഞ്ഞ് തകർപ്പൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
5/8
Photo Credit: Varalaxmi Sarathkumar Instagram
Share
തടി കൂടുതലാണ് എന്ന നെഗറ്റീവ് കമന്റ് പല തവണ കേട്ട താരമാണ് വരലക്ഷ്മി. പക്ഷേ ആരാധകരെയും ഹേറ്റേർസിനെയും ഞെട്ടിച്ചു ശരീരഭാരം കുറച്ചു വന്നിരിക്കുകയാണ് താരം.
6/8
Photo Credit: Varalaxmi Sarathkumar Instagram
Share
തമിഴിൽ അഭിനയം തുടങ്ങിയ നടി പിന്നീട് കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങൾ നടി വളരെ മികച്ചതാക്കാറുണ്ട്.
7/8
Photo Credit: Varalaxmi Sarathkumar Instagram
Share
മമ്മൂട്ടി നായകനായ കസബയിലെ കമല നടിയുടെ മികച്ച വേഷം ആണ്. ഈ വർഷം അനവധി പ്രൊജക്ടുകളാണ് താരത്തിന് കയ്യിൽ ഉള്ളത്.
8/8
Photo Credit: Varalaxmi Sarathkumar Instagram
Share
ഹരി-ഹരീഷ് സംവിധാനം ചെയ്യുന്ന യശോധ ആണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. സാമന്ത മുഖ്യ വേഷം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരുമിച്ചാണ് വരുന്നത്.


Click it and Unblock the Notifications