Home / Photos
എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക
By Jithin TP
എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വേദിക
2/17
Photo Credit: Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
3/17
Photo Credit: Instagram
Share
നിറയെ ഫോളോവേഴ്സുണ്ട് വേദികയ്ക്ക്
4/17
Photo Credit: Instagram
Share
മോഡലിംഗ്, പരസ്യ രംഗത്ത് നിന്ന് സിനിമയിലെത്തി
5/17
Photo Credit: Instagram
Share
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചു
6/17
Photo Credit: Instagram
Share
മികച്ച നര്‍ത്തകിയുമാണ്
7/17
Photo Credit: Instagram
Share
2005-ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രമായ 'മദ്രാസി'യില്‍ അര്ജുന് സാര്ജയോടൊപ്പം അഭിനയരംഗത്തേക്ക് വന്നു.
8/17
Photo Credit: Instagram
Share
2007ല്‍ 'വിജയദശമി' എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിച്ചു.
9/17
Photo Credit: Instagram
Share
ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ശാസ്ത്ര ബിരുദവും, മാര്‍ക്കറ്റിംങ്ങില്‍ ബിരുദാനന്തര ശാസ്ത്രബിരുദവും കരസ്ഥമാക്കി


Click it and Unblock the Notifications