Home / Photos
വീണ എന്നും ക്യൂട്ടാണ്; ഈ പുതിയ ലുക്ക് ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
വീണ എന്നും ക്യൂട്ടാണ്; ഈ പുതിയ ലുക്ക് ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Veena Nandakumar Instagram
Share
വീണ എന്നും ക്യൂട്ടാണ്; ഈ പുതിയ ലുക്ക് ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു, വൈറല്‍ ചിത്രങ്ങള്‍
2/11
Photo Credit: Veena Nandakumar Instagram
Share
ആസിഫ് അലിയുടെ നായികയായി കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് വീണ നന്ദകുമാര്‍. സ്ലീവാച്ചന്റെ മാലാഖയായ റിന്‍സി എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.
3/11
Photo Credit: Veena Nandakumar Instagram
Share
നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു.
4/11
Photo Credit: Veena Nandakumar Instagram
Share
ഏറ്റവും ഒടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ജെസി എന്ന റോളായിരുന്നു വീണയ്ക്ക്. അതും മനോഹരമാക്കാന്‍ സാധിച്ചിരുന്നു.
5/11
Photo Credit: Veena Nandakumar Instagram
Share
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് വീണ നന്ദകുമാര്‍
6/11
Photo Credit: Veena Nandakumar Instagram
Share
അടിപൊളി മേക്കോവറിലാണ് വീണ നന്ദകുമാര്‍ എത്തിയിരിക്കുന്നത്.
7/11
Photo Credit: Veena Nandakumar Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് വീണ നന്ദകുമാര്‍
8/11
Photo Credit: Veena Nandakumar Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് വീണ നന്ദകുമാര്‍ എത്തിയിരിക്കുന്നത്.
9/11
Photo Credit: Veena Nandakumar Instagram
Share
വീണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

Click it and Unblock the Notifications