Home / Photos
ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍
By Ashif N
ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
തെന്നിന്ത്യന്‍ നടി വിദ്യുലേഖ രാമന് വിവാഹിതയായി.
2/13
Photo Credit: Instagram
Share
തെന്നിന്ത്യന്‍ നടി വിദ്യുലേഖ രാമന് വിവാഹിതയായി.
3/13
Photo Credit: Instagram
Share
തെന്നിന്ത്യന്‍ നടി വിദ്യുലേഖ രാമന് വിവാഹിതയായി.
4/13
Photo Credit: Instagram
Share
തമിഴ്നടന്‍ മോഹന്‍ രാമന്റെ മകളാണ് വിദ്യുലേഖ രാമന്.
5/13
Photo Credit: Instagram
Share
തെന്നിന്ത്യന്‍ നടി വിദ്യുലേഖ രാമന് വിവാഹിതയായി.
6/13
Photo Credit: Instagram
Share
ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
7/13
Photo Credit: Instagram
Share
തമിഴ് സിനിമയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് വിദ്യുലേഖ രാമന് ശ്രദ്ധിക്കപ്പെട്ടത്.
8/13
Photo Credit: Instagram
Share
നടിയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
9/13
Photo Credit: Instagram
Share
ഫിറ്റ്നസ് ന്യൂട്രീഷണല്‍ എക്സ്പേര്‍ട്ട് ആണ് സഞ്ജയ്.


Click it and Unblock the Notifications