Home / Photos
ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
By Jithin TP
ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Vimala Raman
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിമല രാമന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിനായി
2/15
Photo Credit: Instagram Vimala Raman
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് വിമല രാമന്. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് വിമല രാമന്.
3/15
Photo Credit: Instagram Vimala Raman
Share
ഭരതനാട്യം നര്‍ത്തകിയുമാണ് വിമല രാമന്. തന്റെ അഞ്ചാമത്തെ വയസ് മുതല്‍ വിമല രാമന് ഭരതനാട്യം പരീശീലിക്കാന്‍ തുടങ്ങി
4/15
Photo Credit: Instagram Vimala Raman
Share
വിമല രാമന് ജനിച്ചതും വളര്‍ന്നതും ഓസ്ട്രേലിയയിലെ സിഡ്നിയിലാണ്. ന്യൂ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയാണ് താരം
5/15
Photo Credit: Instagram Vimala Raman
Share
2004 ലെ മിസ് ഓസ്ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയന്‍ നീന്തല്‍ ചാമ്പ്യനും ആയിരുന്നു.
6/15
Photo Credit: Instagram Vimala Raman
Share
ഉയരക്കൂടുതല്‍ കാരണം വോളിബോളും ബാസ്കറ്റ്ബാളും വിമല രാമന് കോളേജ് ലെവലില്‍ കളിച്ചിരുന്നു. പിന്നീടാണ് അഭിനയത്തിലേക്ക് തിരിയുന്നത്.
7/15
Photo Credit: Instagram Vimala Raman
Share
മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ വിമല രാമന് അഭിനയിച്ചിട്ടുണ്ട്. ഡാം 999 എന്ന ഇംഗ്ലീഷ് മലയാളം ചിത്രത്തിലും അഭിനയിച്ചു
8/15
Photo Credit: Instagram Vimala Raman
Share
2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തില്‍ വിമല അജ്മല്‍ അമീറിന്റെ നായികയായി. ഇതിലെ വേഷവും പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു
9/15
Photo Credit: Instagram Vimala Raman
Share
വിമല രാമന് ആദ്യമായി അഭിനയിച്ച ചിത്രം കൈലാസം ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രമാണ്. ഇതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications